ഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് സമാപനം. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്‌നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്നുവരുന്ന ധ്യാനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്നുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.
സീറോ മലബാര്‍ സഭയുടെ നാഷണല്‍ കൊര്‍ഡിനേറ്റര്‍ ഫാ.ജോസഫ് ഓലിയക്കാട്ട് , ഫാ. റോയ് വട്ടയ്ക്കാട്ട് , ഫാ.സെബാന്‍ എന്നിവരടക്കമുള്ള സീറോ മലബാര്‍ സഭയിലെ വൈദീകരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ധ്യാനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.