വയനാട് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി കളക്ടർ

Must Read

മാനന്തവാടി: വയനാട് ചൂരൽമല ദുരന്ത ബാധിത പ്രദേശത്ത്‌ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ  പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ആർ.ഡി മേഘശ്രീ. എൻ.ഡി.ആർ.എഫ്‌, ഫയർ ഫോഴ്സ്‌, പൊലീസ്‌, വനം വകുപ്പ്‌, റവന്യൂ വകുപ്പ്‌, തദ്ദേശ സ്വയം ഭരണ വകുപ്പ്‌ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്‌. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും  പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്‌. രക്ഷാപ്രവർത്തനത്തിന്‌ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This