മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍

Must Read

മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​കു പ​റ്റി​യ​താ​യി ഇ. ​ശ്രീ​ധ​ര​ന്‍ അറിയിച്ചു. പി​ല്ല​ര്‍ നി​ര്‍​മാ​ണ​ത്തി​ലെ വീ​ഴ്ച ഡി​എം​ആ​ര്‍​സി പ​രി​ശോ​ധി​ക്കുമെന്നും.
എ​ങ്ങ​നെ പി​ശ​ക് വ​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍ കൂട്ടിച്ചേര്‍ത്തു. കെ ​റെ​യി​ലി​നെ​തി​രെ തൃ​ശൂ​ര്‍ കു​ന്ദം​കു​ള​ത്ത് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അ​തേ​സ​മ​യം, കെ ​റെ​യി​ല്‍ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും വീ​ട്ടു​കാ​രെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​തും പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്‌ ബ​ലം​പ്ര​യോ​ഗി​ക്കു​ന്ന​തും തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് ഇ.​ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Latest News

ബിജെപി കുത്തക തകർന്നു..15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയില്‍ നിന്നും ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് എഎപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ച ഡല്‍ഹി...

More Articles Like This