കടുത്ത ചൂടില്‍ ദാഹിച്ച് വലഞ്ഞ് മണലില്‍ വീണു കിടക്കുന്ന ഒരു പക്ഷിയ്ക്ക് വെള്ളം കൊടുക്കുന്ന വീഡിയോ വൈറല്‍. കുരുവിയുടെ തലയില്‍ കുപ്പിയില്‍ നിന്ന് വെള്ളം ഒഴിച്ച് കൊടുക്കുന്ന ഒരു കൈയും കാണാം. അല്പ നേരം വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ പെട്ടെന്ന് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് കുരുവി ചാടിയെഴുന്നേല്‍ക്കുന്നു. ഏറെ നേരം അനങ്ങാതെ നിന്ന ശേഷം കുരുവി തലയും വാലും ഇളക്കുന്നു. പിന്നെ ആകെ നനഞ്ഞ് കുളിച്ച് ഉള്ളം കൈയില്‍ ഇരിക്കുന്ന കുരുവിയിലാണ് വീഡിയോ അവസാനിക്കുന്നത്. മഴ കുറഞ്ഞ കുടത്ത ചൂടില്‍ വെള്ളം കിട്ടാതെ മരണത്തിന്റെ വക്കോളം പോയ കുരുവിയ്ക്ക് ജീവജലമായി മാറുകയായിരുന്നു ആ കുപ്പി വെള്ളം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക