24 കാ​രിക്ക് ഭര്‍ത്താവിനെ വേണ്ട! യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​മു​ക​നൊ​പ്പം വി​ട്ട് കോ​ട​തി..

Must Read

ശ്രീ​ക​ണ്ഠ​പു​രം:കാണാതായ യുവതിയെയും കുഞ്ഞിനേയും കാമുകനൊപ്പം കണ്ടെത്തി .24 കാരിയായ യുവതിക്ക് ഭര്‍ത്താവിനെ വേണ്ട കാ​മു​ക​നെ മ​തി​ എന്ന് കോടതിയിൽ ! പ്രയപൂർത്തിയായ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​മു​ക​നൊ​പ്പം വി​ട്ട് കോ​ട​തിയുടെ ഉത്തരവ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെ​ങ്ങ​ളാ​യി കൊ​ള​ത്തൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ 24 കാ​രി​യാ​യ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആണ് കാ​മു​ക​നോ​ടൊ​പ്പം പോ​ലീ​സ് ക​ണ്ടെ​ത്തി.ഇ​രു​വ​രെ​യും ത​ളി​പ്പ​റ​മ്പി​ൽ വ​ച്ചാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യോ​ടൊ​പ്പ​മാ​ണ് യു​വ​തി കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് മു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സ്വ​ന്തം വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്.
എ​ന്നാ​ൽ സ്വ​ന്തം വീ​ട്ടി​ലോ ഭ​ർ​തൃ​വീ​ട്ടി​ലോ എ​ത്താ​ത്തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​

സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​രു​വ​രെ​യും ത​ളി​പ്പ​റ​മ്പി​ൽ ക​ണ്ടെ​ത്തി​യ​ത്.ത​ളി​പ്പ​റ​മ്പ്‌ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം കാ​മു​ക​നോ​ടൊ​പ്പം വി​ടു​ക​യാ​യി​രു​ന്നു.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This