ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂളിലെ പ്യൂൺ ലൈംഗികമായി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി; പ്യൂണ്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് ഹോസ്റ്റല്‍ മുറിയില്‍ വെച്ച്

Must Read

മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. പനി ബാധിച്ച് സ്‌കൂളില്‍ വരാതിരുന്ന 13 കാരനെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സരസ്വതി വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്യൂണായി ജോലി ചെയ്യുന്ന രവീന്ദ്ര സെന്‍ (43) ആണ് അറസ്റ്റിലായത്. പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ക്ലാസില്‍ പോകാതെ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചാഴപ്പോഴായിരുന്നു സംഭവം.

ഈ സാഹചര്യം മുതലെടുത്ത് രവീന്ദ്ര സെന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥി മാതാപിതാക്കളെ വിളിച്ച് ദുരനുഭവം പങ്കുവെച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This