സ്‌കൂളിലെത്തിയ പെണ്‍കുട്ടി വിഷമിച്ചിരിക്കുന്നു; അധ്യാപിക ചോദിച്ചപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പറഞ്ഞു; വൃദ്ധന്‍ അറസ്റ്റില്‍

Must Read

തിരുവനന്തപുരം: കടയില്‍ സാധനം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍. കണിയാപുരം കീഴാവൂര്‍ സ്വദേശിയായ ഇംഗ്ലീഷ് മാന്‍ എന്നു വിളിക്കുന്ന കൃഷ്ണന്‍കുട്ടി നായരെ (72) ആണ് മംഗലപുരം പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയിലായ കൃഷ്ണന്‍കുട്ടി കീഴാവൂര്‍ ജംഗ്ഷനില്‍ ശ്രീദേവി സ്റ്റോര്‍ എന്ന കട നടത്തുകയാണ്. സ്‌കൂലേക്ക് പോകുന്ന വഴി കടയില്‍ നിന്നും സാധനം വാങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്‌കൂളിലെത്തിയ പെണ്‍കുട്ടി വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് സംഭവം പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും മംഗലപുരം പൊലീസിലും അറിയിച്ചു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This