സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകി; ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു; പരാതി

Must Read

തിരുവനന്തപുരം: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്‌കൂളിലാണ് പ്രിന്‍സിപ്പല്‍ ക്രൂരവിവേചനം കാണിച്ചത്. പരസ്യമായി അപമാനിക്കപ്പെട്ടതില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവരം അറിഞ്ഞ് പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ നല്ല തറയാണെന്നും, ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രിന്‍സിപ്പലിനെ തള്ളി സ്‌കൂള്‍ മാനേജ്‌മെന്റ്

പ്രിന്‍സിപ്പലിന് വീഴ്ച സംഭവിച്ചതാണെന്നും, പ്രശ്‌നം ഒത്തുതീര്‍ക്കണമെന്നും കുട്ടിയുടെ പിതാവിനെ മാനേജ്‌മെന്റ് അറിയിച്ചു. കുട്ടിയെ ആ സ്‌കൂളിലേക്ക് ഇനി അയക്കാനില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. ശിശുക്ഷേമസമിതിയില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This