85കാരിയെ ബലാത്സംഗം ചെയ്തു; പ്രതി മുഖത്ത് ഇടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകള്‍ മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു; സ്വകാര്യ ഭാഗങ്ങളില്‍ മുറിവ്

Must Read

ഡല്‍ഹി: ഡല്‍ഹിയിലെ ഷക്കൂര്‍പൂര്‍ ഏരിയയില്‍ വയോധികയെ ബലാത്സംഗം ചെയ്തു. ചേരിയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 85കാരിയാണ് പീഡനത്തിനിരയായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതി ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി മുഖത്ത് ഇടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകള്‍ മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതായും സ്ത്രീ പൊലീസിനോട് പറഞ്ഞു. ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമ്മീഷന്‍ വ്യക്തമാക്കി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This