പേര് ഉമ്മന്‍ ചാണ്ടി, ബൂത്ത് നം: 126; വോട്ടര്‍ പട്ടികയില്‍ ഇത്തവണയും പേര്

Must Read

കോട്ടയം: ഇത്തവണത്തെ വോട്ടര്‍ പട്ടികയിലും അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ പേര്. ജോര്‍ജിയന്‍ പബ്ലിക്ക് സ്‌കൂളിലെ 126ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഇപ്പോഴും ഉള്ളത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ടര്‍ മരിച്ചാല്‍ നടപടിക്രമം പാലിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്. മരണവിവരം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഈ വിവരം അതതു മേഖലയിലെ ബൂത്തുതല ഓഫീസര്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറും. തുടര്‍ന്നാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുക.

ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This