ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങൾ; പുതുപ്പള്ളിയില്‍ തുടങ്ങിയത് കേരളം മൊത്തം വ്യാപിക്കും; ഷാഫി പറമ്പിൽ

Must Read

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷവുമായി മുന്നേറുമ്പോള്‍ വിജയമുറപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. നിലവില്‍ 33,000 ലധികം വോട്ടുകള്‍ക്ക് മുന്നിലാണ് ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മന്‍ എം എല്‍ എയ്ക്ക് അഭിവാദ്യങ്ങളെന്ന് ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചാണ്ടി ഉമ്മനൊപ്പമുള്ള ഫേസ്ബുക്ക് ചിത്രം പ്രൊഫൈല്‍ ആക്കിയിരുന്നു ഷാഫിയുടെ കുറിപ്പ്. പുതുപ്പള്ളിയില്‍ തുടങ്ങിയത് കേരളം മൊത്തം വ്യാപിക്കും എന്ന് ഷാഫി പറഞ്ഞു

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This