‘ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ട്’? ബിജെപി നേതാവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

Must Read

തിരുവനന്തപുരം: ബിജെപി നേതാവും തിരുവനന്തപുരം വാര്‍ഡ് കൗണ്‍സിലറുമായ ആശാനാഥിനൊപ്പം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് പിന്നാലെയായിരുന്നു ക്ഷേത്ര ദര്‍ശനം. തുലാഭാരം നടത്തിയതിന് ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശാനാഥാണ് ചാണ്ടി ഉമ്മനൊപ്പം ചെങ്കല്‍ മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിലെത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുറത്തു വന്നിരിക്കുന്ന ചിത്രങ്ങള്‍.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This