മനോരമ ദിലീപിനെ വെളുപ്പിച്ചത് എത്ര കോടിക്ക് ?അന്വേഷണം നടത്തണമെന്ന് മാധ്യ്മ പ്രവർത്തകൻ മാത്യു സാമുവൽ .മലയാളം സൂപ്പർ സ്റ്റാർ ദിലീപ് നല്ലൊരു ക്രിമിനൽ ആണ്,സബ് ജയിലിൽ റിമാൻഡിൽ കിട്ടിയത്, രാജകീയ സുഖസൗകര്യങ്ങൾ, ആരെയും കാണാം..!
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പണത്തിനു മീതെ ഒരു പരുന്തും പറക്കുകയില്ല” ജയിലിൽ അന്ന് ഉണ്ടായിരുന്ന എല്ലാവര്ക്കും കിട്ടിക്കാണും വലിയൊരു തുക, ജാമ്യവാവസ്ഥ മുഴുവൻ ലംഘിച്ചു, അതിന്റെ കൂടെ അനേഷണഉദ്യോഗസ്ഥരെ വകവരുത്തുവാൻ ഗൂഢാലോചന, ഇതൊക്കെ കേൾക്കുമ്പോൾ ലോകത്തിലെ കുപ്രസിദ്ധ മയക്കു മരുന്ന് മാഫിയയെ പോലും നാണിപ്പിക്കുന്നു , അതിലും കേമനാണ് നമ്മുടെ “ഏട്ടൻ” ..! ദിലീപിന് ശരിക്കുമുള്ള ജയിൽവാസം കിട്ടിയിരുന്നെകിൽ അയാൾ ഒരിക്കലും ഇതുപോലെയുള്ള ദൗത്യത്തിന് മുതിരുകയില്ല..