സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? ഫോട്ടോ പങ്കുവച്ചു

Must Read

സാമന്തയും നാഗ ചൈതന്യയും ദാമ്പത്യം 2021ലാണ് വേര്‍പിരിഞ്ഞത്. ഇപ്പോള്‍ ഇതാ ഇരുവരും വീണ്ടും ഒരുമിക്കാന്‍ പോവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരുടെയും വിവാഹ ഫോട്ടോ സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തീര്‍ത്ത് ഒരുമിക്കുകയാണോ എന്ന സംശയം കനക്കുന്നത്. നേരത്തെ ഇരുവരും പിരിഞ്ഞതിന് ശേഷം നാഗ ചൈതന്യയുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും സാമന്ത ആര്‍ക്കേവ് ചെയ്തിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ സാമന്തയുടെ അഭിമുഖങ്ങളില്‍ എല്ലാം മുന്‍ ഭര്‍ത്താവിനെക്കുറിച്ചോ, അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ മോശമായി ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. വിവാഹ മോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഒന്നും സാമന്ത പരസ്യമായി വെളിപ്പെടുത്തിയും ഇരുന്നില്ല. ഇപ്പോള്‍ എന്തിനാണ് നാഗ ചൈതന്യയുമായി ഉള്ള ചിത്രങ്ങള്‍ സാമന്ത വീണ്ടും പബ്ലിക്കാക്കിയത് എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This