25 കോടിയുടെ ബംപർ TE 230662 ടിക്കറ്റിന്..…ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്; ഓണം ബമ്പർ നറുക്കെടുത്തു

Must Read

ഓണം ബമ്പര്‍ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് വാളയാറില്‍ വിറ്റ TE230662 നമ്പര്‍ ടിക്കറ്റിന്. കോഴിക്കോട് ബാവ ഏജന്‍സിയില്‍നിന്നും, ഷീബ എന്ന ഏജന്റ് പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കുന്ന നറുക്കെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 85 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റു പോയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം സമ്മാനം കഴിഞ്ഞ തവണത്തെ പോലെ 25 കോടി രൂപയാണെങ്കിലും കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സമ്മാനഘടന.
ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ 534670 സമ്മാനമാണ് ഇത്തവണയുള്ളത്.

കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങളാണ് ഇക്കുറി കൂടുതലുള്ളത്. കഴിഞ്ഞവര്‍ഷം 66 .5 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ ടിക്കറ്റ് വില്‍പ്പന 80 ലക്ഷമെങ്കിലും കടന്നിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷ.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (25 Crores)

TE 230662

സമാശ്വാസ സമ്മാനം (5,00,000/-)

TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662

രണ്ടാം സമ്മാനം (1 Crore)

TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674

TC 287627 TE 220042 TC 151097 TG 381795 TH 314711 TG 496751 TB 617215 TJ 223848

മൂന്നാം സമ്മാനം [50 Lakh]

TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942
TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507

നാലാം സമ്മാനം [5 Lakh]

TA 372863 TB 748754 TC 589273 TD 672999 TE 709155 TH 612866 TJ 405280 TK 138921 TL 392752

അഞ്ചാം സമ്മാനം [2 Lakh]

TA 661830 TB 260345 TC 929957 TD 479221 TE 799045 TG 661206 TH 190282 TJ 803464 TK 211926 TL 492466

ആറാം സമ്മാനം (5,000/-)

0056 9289 2735 3586 3358 3064 1077 4660 3609 3380 3425 4348 3832 6373 8242 6809 5775 2554…

ഏഴാം സമ്മാനം (2,000/-)

0056 0369 0396 0962 1067 1077 1147 1413 1852 2049 2163 2554 2607 2664 2681 2735 2903 2927 3021 3048 3064 3283 3358 3380 3387 3425 3586 3591 3609 3832 4020 4079 4124 4348 4455 4660 5283 5316 5775 6066 6151 6373 6524 6539 6636 6809 7240 7271 7552 7861 8144 8242 8450 8857 8896 9289 9593 9799 9923 9999

എട്ടാം സമ്മാനം (1,000/-)

5925 7045 6580 0550 9886 2356 6618 9540 9177 5577 2278 9283 1570 4229 2692 1562 3157 8075 8249 3063 4688 2420 5789 3528 9004 8631 6071 5768 2639 2632 2494 7153 8362 7891 9699…

 

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This