മകളെ പോലെ കാണുന്ന കൃതിക്കൊപ്പം നായകനാവാന്‍ സാധിക്കില്ല; നടന്‍ വിജയ് സേതുപതി

Must Read

നടി കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കി നടന്‍ വിജയ് സേതുപതി. ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയില്‍ വിജയ് സേതുപതിയുടെ മകളുടെ വേഷത്തിലാണ് കൃതി അഭിനയിച്ചത്. മകളെ പോലെ കാണുന്ന കൃതിക്കൊപ്പം നായകനാവാന്‍ സാധിക്കില്ല എന്നാണ് താരം വ്യക്തമാക്കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിലീസ് ചെയ്ത ചിത്രമായിരുന്നു ഉപ്പെണ്ണ, വന്‍ വിജയമായി മാറിയ ചിത്രം മികച്ച തെലുങ്ക് സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരവും നേടി. ചിത്രത്തില്‍ കൃതി അഭിനയിച്ച കഥാപാത്രത്തിന്റെ അച്ഛനായാണ് വിജയ് എത്തിയത്. ഈ ചിത്രത്തിന് ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി തമിഴില്‍ പല സിനിമകളും പദ്ധതിയിട്ടെങ്കിലും നായകനാകാന്‍ വിജയ് സേതുപതി വിസമ്മതിക്കുകയായിരുന്നു. ഒരിക്കലും കൃതിയുടെ നായകനായി അഭിനയിക്കില്ല എന്നാണ് താരം പറഞ്ഞത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This