മൂന്നാര്‍ ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ ജെസിബിയെയും കരിമ്പൂച്ചയേയും സ്വപ്നം കാണേണ്ട; റവന്യൂ മന്ത്രി

Must Read

വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്ക് പിഴ ചുമത്തിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കട്ടവനും കൊണ്ട് പോയവനെതിരെയും കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൂന്നാര്‍ ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ ജെസിബിയെയും കരിമ്പൂച്ചയേയും സ്വപ്നം കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം സിപിഐഎം ജില്ലാ നേതൃത്വത്തിന് മറുപടി നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂസംരക്ഷണ നിയമപ്രകാരം തഹസില്‍ദാര്‍ എടുത്ത നടപടിയാണ് വയനാട്ടില്‍ നടന്നത്. കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞതാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ ചില ജുഡീഷ്യല്‍ നടപടികള്‍ നടത്താറുണ്ട്. അത്തരത്തിലൊരു നടപടിയാണ് വയനാട്ടില്‍ ഉണ്ടായത്. അത് പുനഃപരിശോധിക്കാനുള്ള അധികാരം ആ നിയമത്തില്‍ തന്നെയുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This