ബലം പ്രയോഗിച്ച് ക്ലാസ് മുറിയില്‍ കയറ്റി; കുട്ടിയോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു; സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു; അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Must Read

ലഖ്നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ അഞ്ചാം ക്ലാസുകാരിയെ വിവസ്ത്രയാക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്തംബര്‍ 15നായിരുന്നു സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അധ്യാപകനായ റിസ്വാന്‍ അഹമ്മദ് കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും പിന്നാലെ ബലമായി കുട്ടിയെ ക്ലാസില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ ബലം പ്രയോഗിച്ച് ക്ലാസ് മുറിയില്‍ കയറ്റിയ ശേഷം കുട്ടിയോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഭയന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെ മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This