സ്ത്രീകളെ മറയാക്കി സ്വര്‍ണക്കടത്ത്; 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍

Must Read

കൊച്ചി: നെടുമ്പാശേരിയില്‍ സ്ത്രീകളെ മറയാക്കി സ്വര്‍ണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു. 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍. മലപ്പുറം സ്വദേശിനി ഉമൈബ, തൃശൂര്‍ സ്വദേശിനി റംലത്ത് എന്നിവരാണ് പിടിയിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലുമാസത്തിനിടെ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ 14 സ്ത്രീകളാണ് നെടുമ്പാശേരിയില്‍ പിടിയിലായത്. വിവിധ കേസുകളിലായി അഞ്ചരക്കോടിയുടെ സ്വര്‍ണം പിടികൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാനിറ്ററി നാപ്കിനിലടക്കം സ്വര്‍ണം ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിക്കുന്നത്.

 

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This