മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ആടുജീവിതം വരുന്നു എന്ന ടാഗ് ലെയ്നോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് തന്നെയാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളോളം പൃഥ്വി ഈ സിനിമയ്ക്ക് വേണ്ടി തന്റെ കരിയര്‍ തന്നെ മാറ്റി വെച്ചിട്ടുണ്ടെന്നാണ് നടന്‍ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ചിത്രം മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ വിശ്വസിക്കുന്നത്. അത്രത്തോളം പ്രോമിസിംഗ് ആയ ട്രൈലെര്‍ ആയിരുന്നു പുറത്തു വന്നതും. ബെന്യാമിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് സംവിധായകന്‍ ബ്ലെസി തന്നെയാണ്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.