വി.എസിന്‍റെ നൂറാം പിറന്നാളാഘോഷത്തില്‍ നിന്നും മുന്‍ പിഎക്ക് വിലക്ക്; മാറ്റിനിര്‍ത്തലില്‍ പ്രയാസമുണ്ടെന്ന് സുരേഷ്

Must Read

പാലക്കാട്: മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളാഘോഷത്തില്‍ നിന്നും മുന്‍ പിഎക്ക് വിലക്ക്. മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷിനെയാണ് സി.പി.എം വിലക്കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുണ്ടൂരില്‍ വിഎസിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ നടത്തുന്ന പരിപാടിയില്‍ നിന്നാണ് വിലക്കിയത്. 20ന് നടക്കുന്ന പരിപാടിയിലേക്ക് നേരത്തെ സുരേഷിനെ ക്ഷണിച്ചിരുന്നു. സുരേഷിന്റെ പേര് ഉള്‍പ്പെടുത്തി ക്ഷണക്കത്ത് തയ്യാറാക്കുകയും ചെയ്തു.പാര്‍ട്ടി നേതൃത്വം ഇടപെട്ട് സുരേഷിന്റെ സാന്നിധ്യം ഒഴിവാക്കുകയായായിരുന്നു.മാറ്റിനിര്‍ത്തലില്‍ പ്രയാസമുണ്ടെന്ന് സുരേഷ് പറഞ്ഞു. പാലക്കാട്ടുകാരനായ സുരേഷ് 2002ലാണ് വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാകുന്നത്. പിന്നീട് നിഴല്‍ പോലെ വി.എസിനൊപ്പമുണ്ടായിരുന്ന ആളാണ് സുരേഷ്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This