മരുമകളെ ബലാത്സംഗം ചെയ്തു; ഭര്‍തൃപിതാവ് അറസ്റ്റില്‍

Must Read

മീററ്റ്: മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. ഭാര്യയെ ഉപദ്രവിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച മകന്റെ തല പിതാവ് അടിച്ചുപൊട്ടിച്ചു. താന്‍ മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും ഭാര്യ വീട്ടുജോലികള്‍ ചെയ്യുകയായിരുന്നുവെന്നും മകന്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.അതിനിടെ, തന്റെ പിതാവ് മരുമകളെ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് മകന്‍ പറഞ്ഞു. ഭാര്യ ഒച്ചവച്ചപ്പോള്‍ യുവാവ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പിതാവ് മകനെ ആക്രമിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു.ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. അതിനിടെ പ്രതിയായ പിതാവ് ഓടിരക്ഷപ്പെടുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവും ഭാര്യയും ലിസാദി ഗേറ്റ് പൊലീസ് സ്റ്റേഷനിലെത്തി ബലാത്സംഗശ്രമത്തിന് പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This