വ്യത്യസ്തമായ രീതിയിലുള്ള വസ്ത്ര ധാരണ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉര്‍ഫി ജാവേദ് എന്നും താരമാണ്. പൊതുവേദികളില്‍ അടക്കം ഉര്‍ഫി പ്രത്യക്ഷപ്പെടുന്നത് വേറിട്ട വസ്ത്രത്തിലാണ്. കഴിഞ്ഞ ദിവസം മുംബൈ എയര്‍പോട്ടിലെത്തിയ ഉര്‍ഫി ധരിച്ചിരുന്ന വസ്ത്രത്തിനെ ചൊല്ലിയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുന്നത്. വെള്ള നിറത്തിലുള്ള ലോങ് ഗൗണിന് സ്ലീവുകളോ ഓപ്പണിങ്ങോ ഉണ്ടായിരുന്നില്ല. ഉര്‍ഫിയുടെ കൈകള്‍ വരെ പുറത്ത് കാണാത്ത രീതിയില്‍ വസ്ത്രത്തിനകത്തായിരുന്നു. എന്നാല്‍ ഉര്‍ഫിയുടെ ഈ വസ്ത്രധാരണം കണ്ട് ഭയന്ന് കരയുന്ന ഒരു കുട്ടിയുടെ വിഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക