ആഗ്രഹിച്ച കാര്യം നടക്കാന്‍ വേറിട്ട ആചാരം; നിലത്തു കിടക്കുന്ന വിശ്വാസികളുടെ ദേഹത്തൂടെ പശുക്കളെ ഓടിക്കുന്നു; വീഡിയോ വൈറല്‍

Must Read

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദീപാവലിയോടനുബന്ധിച്ച് നടന്ന വേറിട്ട ആചാരമാണ് സോഷ്യല്‍മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിലത്തു കിടക്കുന്ന വിശ്വാസികളുടെ ദേഹത്തൂടെ പശുക്കളെ ഓടിക്കുന്നതാണ് ആചാരം. ഈ ആചാരത്തില്‍ പങ്കെടുത്താല്‍ ആഗ്രഹിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉജ്ജയിനി ജില്ലയിലെ ബദ്നഗര്‍ തഹസിലിലുള്ള ഭിദാവദ് ഗ്രാമത്തിലാണ് പശുവിനെക്കൊണ്ട് ചവിട്ടേല്‍ക്കുന്ന ആചാരം അരങ്ങേറിയത്. ദീപാവലിക്ക് ശേഷം ആചരിക്കുന്ന ഗോവര്‍ധന്‍ പൂജ ഭഗവാന്‍ കൃഷ്ണനു വേണ്ടിയുള്ള ആഘോഷമാണ്. ഇതിനായി 56 ഇനം സസ്യാഹാരങ്ങളും പാനീയങ്ങളും സമര്‍പ്പിച്ചുകൊണ്ട് ഭക്തര്‍ തങ്ങളുടെ നന്ദി പ്രകടിപ്പിക്കുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This