ബ്ലാക്ക്‌റോക്കിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 30 -ന്.മത രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

Must Read

ഡബ്ലിൻ : സെയിന്റ് ജോസഫ് സീറോ മലബാർ ബ്‌ളാക്ക്‌റോക്ക് ഇടവക സമൂഹത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 30 -ന് ശനിയാഴ്ച വൈകുന്നേരം 2 മണി മുതൽ സ്റ്റിൽ ഓർഗൻ സെയിന്റ് .ബ്രിജിത് ഹാളിൽ വെച്ച് ആഘോഷിക്കുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടവകയിലെ നാല് യൂണിറ്റുകളുടെ നേതൃത്വത്തിൽ നേറ്റിവിറ്റി പ്ലേ , കരോൾ ഗാനം , സ്കിറ്റ് ,സാന്താ വിസിറ്റ് , യുവതീ യുവാക്കളുടെ ക്ലാസിക്കൽ സിനിമാറ്റിക്ക് ഡാൻസുകൾ , കോമഡി സ്കിറ്റുകൾ, തുടങ്ങി വർണ ശബളമായ ഒട്ടനവധി കലാ പരിപാടികളാണ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഒരുക്കിയിരിക്കുന്നത്.

ഡബ്ലിനിൽ അതിസ്വാദിഷ്ടമായ ഭക്ഷണം ഒരുക്കുന്ന സ്‌പൈസ് വില്ലേജ് ഒരുക്കുന്ന 4 Course ക്രിസ്തുമസ് ഡിന്നർ തുടങ്ങി ക്രിസ്മസ് പാപ്പയോടൊപ്പം കരോൾ ഗാനം, കലാശക്കൊട്ട് ഗാനമേള, തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹം ഉള്ളവർക്ക് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രിസ്തുമസ് – പുതുവത്സരാഘോഷത്തിൽ പേര് രജിസ്റ്റർ ചെയ്യാനും കലാ പരിപാടികൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

റോസ് ബിജു – 0872875271
സിബി സെബാസ്റ്റ്യന്‍ – 0894433676
ബിനു ജോസഫ് – 0870558898
മിനി ജോസ് – 0877549444

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This