പോ​ക്സോ കേ​സി​ൽ യൂ​ട്യൂ​ബ​ർ വി ​ജെ മ​ച്ചാ​ൻ അ​റ​സ്റ്റി​ൽ; പ​തി​നാ​റു​കാ​രി​യെ ലൈം​ഗീ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

Must Read

കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ പ്രതിയായ യൂ​ട്യൂ​ബ​ര്‍ വി​ജെ മ​ച്ചാ​ന്‍ എ​ന്ന ഗോ​വി​ന്ദ് വി. ​ജെ അ​റ​സ്റ്റി​ല്‍. 16 വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് . സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന 16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്​റ്റ് ചെയ്തത്.ഇന്നുപുലർച്ചെ കൊച്ചിയിലെ ഫ്ളാ​റ്റിൽ നിന്ന് കളമശ്ശേരി പൊലീസാണ് ഇയാളെ അറസ്​റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടി കളമശ്ശേരി പൊലീസ് സ്​റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്. ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈൽ ഫോണുകളും മ​റ്റ് ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം പൊലീസ് വിശദമായി പരിശോധിക്കുകയാണ്.ഗോവിന്ദ് ആലപ്പുഴ മാന്നാർ സ്വദേശിയാണ്. സോഷ്യൽ മീഡിയ പ്ലാ​റ്റ്‌ഫോമുകളിൽ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇയാൾക്കുള്ളത്.16 കാ​രി​യാ​യ കൊ​ച്ചി സ്വ​ദേ​ശി ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Latest News

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം നിയമ നടപടികളിലേക്ക് കടക്കുന്നു

ഡബ്ലിൻ :ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കുന്നതിന് കാത്ത് നിൽക്കാതെ...

More Articles Like This