മലദ്വാർ ഗോൾഡിൽ പോകാതിരിക്കു, അവർ പാകിസ്താന് വേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്നു.ഇന്ത്യക്കെതിരെ ഉള്ള ശക്തികളുമായി അവർ ബന്ധത്തിലാണ്. ഇനി മുതൽ അവരെ ഉപേക്ഷിക്കുക.വിവാദ പോസ്റ്റുമായി ടി പി സെൻകുമാർ

Must Read

കൊച്ചി :ദീപാവലിക്കു സ്വർണ്ണാഭരണം എടുക്കാൻ മലദ്വാർ ഗോൾഡിൽ പോകാതിരിക്കണമെന്നും അവർക്ക് പാക്കിസ്ഥാൻ ഇൻഫ്ലുവൻസറുമായുള്ള ബന്ധം ഉണ്ടെന്നുമുള്ള വിവാദം പോസ്റ്റുമായി മുൻ ഡിഐജി ടി പി സെൻകുമാർ. ദീപാവലിക്കു സ്വർണ്ണാഭരണം എടുക്കാൻ മലദ്വാർ ഗോൾഡിൽ പോകാതിരിക്കു. അവർ പാകിസ്താന് വേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്നു. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണമായി :

ദീപാവലിക്കു സ്വർണ്ണാഭരണം എടുക്കാൻ മലദ്വാർ ഗോൾഡിൽ പോകാതിരിക്കു. അവർ പാകിസ്താന് വേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്നു. ഇന്ത്യക്കെതിരെ ഉള്ള ശക്തികളുമായി അവർ ബന്ധത്തിലാണ്. ഇനി മുതൽ അവരെ ഉപേക്ഷിക്കുക. പണത്തിനു പ്രാധാന്യം നൽകുന്ന നമ്മുടെ നടീ നടന്മാർ അവരെ ഇപ്പോഴും പിന്തുണച്ചേക്കാം. പക്ഷെ നമ്മൾ അവരെ ഉപേക്ഷിക്കുക.
അവരറിയട്ടെ ഇന്ത്യക്കാരന്റെ പ്രതിഷേധം. കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ “ഭീരുത്വമുള്ള പ്രവൃത്തി” എന്ന് മുമ്പ് പരിഹസിച്ച ലണ്ടൻ ആസ്ഥാനമായുള്ള പാകിസ്ഥാൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അലിഷ്ബ ഖാലിദുമായുള്ള കമ്പനിയുടെ സഹകരണത്തെച്ചൊല്ലി സെപ്റ്റംബറിൽ വിവാദം ആരംഭിച്ചു. ലണ്ടനിലെ തങ്ങളുടെ ഷോറൂമിന്റെ ഉദ്ഘാടന വേളയിൽ ഖാലിദുമായി സഹകരിച്ചതിന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമ്പനിയെ വിമർശിച്ചു . ആഭരണ ബ്രാൻഡിനെ “പാകിസ്ഥാന്റെ അനുഭാവി” എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റുകൾ പ്രചരിച്ചത്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This