ലോകായുക്ത : ആവശ്യമെന്നു കണ്ടാൽ കടിക്കാനും കഴിയുന്ന കാവൽനായ ; ചർച്ചയായി മുഖ്യമന്ത്രിയുടെ പഴയ ലേഖനം

Must Read

ലോകായുക്തയുടെ അധികാരങ്ങളെക്കുറിച്ച് 2019 ൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയലേഖനം ഇപ്പോഴത്തെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നു .
അഴിമതിക്കെതിരെ കുരയ്ക്കാൻ മാത്രമല്ല, ആവശ്യമെങ്കിൽ കടിക്കാനും കഴിയുന്ന സംവിധാനമാണ് ലോകായുക്തയെന്ന് പണ്ട് പിണറായി കുറിച്ചിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകായുക്ത നടപ്പാക്കിയത് തങ്ങളാണെന്ന് മുഖ്യമന്ത്രി ലേഖനത്തിൽ അവകാശപ്പെടുന്നു. ഈ സംവിധാനം ശക്തിപ്പെടുത്താൻ ജനങ്ങൾ ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു. ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം കുരയ്ക്കാൻ മാത്രം കഴിയുകയും എന്നാൽ കടിക്കാൻ കഴിയാത്തതുമായ ഒരു കാവൽനായ എന്നതാണ്. എന്നാൽ, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തയ്ക്ക് വിപുലമായ അധികാരങ്ങൾ നൽകിയിട്ടുണ്ട് എന്ന് പിണറായി കുറിച്ചിരുന്നു.

വീഡിയോ വാർത്ത :

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This