തീവ്രവാദ ബന്ധം ?മീഡിയ വണ്ണിനെ വീണ്ടും പൂട്ടി!..ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ

Must Read

തീവ്രവാദ ബന്ധം ആണോ ?ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ നടപടി മുൻപും റദ്ദു ചെയ്തിട്ടുണ്ട് .തീവ്രവാദ ബന്ധം ആണോ -ഫണ്ടിങ് ആരോപണം ആണോ എന്നൊക്കെ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട് .എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല എന്ന് ഹെറാൾഡ് ന്യുസ് ടിവി ചാനല റിപ്പോർട്ട് ചെയ്യുന്നു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

 

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This