രാജ്യത്ത് വേരുറപ്പിക്കുന്ന ലഹരി മാഫിയ കേരളത്തെ കാണുന്നത് ലഹരിയുടെ വലിയ കമ്പോളമായിട്ട്

Must Read

ലഹരി വിൽപനയുടെ പറുദീസയായി മാറി കേരളം. നമ്മുടെ രാജ്യത്തു വേരുറപ്പിക്കുന്ന ലഹരി മാഫിയ ലഹരിയുടെ വലിയ കമ്പോളമായിട്ടാണ് കേരളത്തെ കാണുന്നത് . അതിൽ വീണുപോകുന്നതിൽ ഏറെയും നമ്മുടെ ചെറുപ്പക്കാരാണെന്നതാണ് ഏറെ ഞെട്ടിപ്പി ക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറുപ്പക്കാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ ലഹരിയുടെ സാന്നിധ്യം വർധിച്ചു വരുന്നത് അപകടകരമായ പ്രവണതയാണ്. കഞ്ചാവ്, ഹാഷിഷ്, എംഡിഎംഎ, എൽഎസ്ഡി, അനധികൃത സ്പിരിറ്റ്, ചാരായം, കള്ള്, വിദേശമദ്യം, പുകയില ഉൽപന്നങ്ങൾ എന്നിങ്ങനെ ലഹരിയുടെ ഒട്ടനവധി വകഭേദഗങ്ങളാണ് കേരളത്തിൽ വന്നിറങ്ങുന്നത്.

വീഡിയോ വാർത്ത :

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This