ആരാണ് ബ്രോ ഡാഡി ? പ്രിത്വിരാജോ അതോ മോഹൻലാലോ ?

Must Read

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്ഹിറ്റ് ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് ‘ബ്രോ ഡാഡി’യിൽ അഭിനയിച്ചത്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എപ്പോഴത്തെ പോലെ തന്നെ രണ്ടു പേരും മികച്ച രീതിയിലുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജിൻ്റെ അമ്മയായ മല്ലിക സുകുമാരനുമുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിശേഷണങ്ങൾ കാണാം .

വീഡിയോ വാർത്ത :

 

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This