നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് ഹൈകോടതി. കേസിൽ പ്രോസിക്യൂഷന് അനുകൂല വിധി ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കുറവാണ്. ബാലചന്ദ്രൻകുമാറിന്റെ മൊഴിയിലൂന്നി നീങ്ങുന്ന പ്രോസിക്യൂഷൻ ഇപ്പോഴും വ്യക്തമായ കൃത്യമായ തെളിവുകൾ ഇല്ലാതെ കുഴങ്ങി നിൽക്കുകയാണ്.
കുടുക്കാൻ പറ്റിയ ഒരു തെളിവും ദിലീപിനെതിരെ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
എന്താവും ഇന്നത്തെ വിധി ?
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :