ബിക്കിനിയോ ഹിജാബോ ശിരോവസ്ത്രമോ ആയാലും, എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഒരു സ്ത്രീയുടെ അവകാശമാണ്-പ്രിയങ്ക ഗാന്ധി

Must Read

ന്യുഡൽഹി :ബിക്കിനിയോ ശിരോവസ്തരമോ ഒരു ജോടി ജീന്‍സോ ഹിജാബോ ആയാലും, എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഒരു സ്ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തുക എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വസ്ത്രം എന്തുതന്നെയായാലും അത് തെരഞ്ഞെടുക്കേണ്ടത് സ്ത്രീയുടെ അവകാശമാണെന്നും അത് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.

സഹോദരി പ്രിയങ്കയുടെ ട്വീറ്റിന് തംബ്‌സ് അപ്പ് ഇമോജി നല്‍കി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ട്വീറ്റിന് പിന്തുണ നല്‍കി.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This