ലഹരി മരുന്നിന്റെ കേന്ദ്രമാകുന്ന കേരളം. ലഹരിയില്‍ മുങ്ങിയ വാലന്റൈന്‍സ് ഡേ പാര്‍ട്ടികൾ

Must Read

യുവതലമുറയുടെ ആഘോഷങ്ങളെല്ലാം ലഹരിയില്‍ നിറയുന്ന തരത്തിലുള്ള വാര്‍ത്തകളാണ് നമ്മല്‍ കൂടുതലും കേള്‍ക്കുന്നത്. മിക്ക ദിവസങ്ങളിലും ഇത്തരത്തില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം ലഹരി മരുന്നിന്റെ കേന്ദ്രമായി മാറിയേക്കാമെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും 25 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിലായി.

വീഡിയോ വാർത്ത :

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This