കേരളാ പോലീസ് മാസ് ആണ്!..കേരളത്തില്‍ നിന്നും നാട് വിട്ട കള്ളനെ സിനിമ സ്‌റ്റൈലില്‍ ഡല്‍ഹിയില്‍ നിന്നും പൊക്കി

Must Read

കേരളത്തില്‍ നിന്നും വീട് കുത്തി തുറന്നു നാട് വിട്ട കള്ളനെ സിനിമ സ്‌റ്റൈലില്‍ ഡല്‍ഹിയില്‍ നിന്നും പൊക്കിയിരിക്കുകയാണ് കേരള പോലീസ്. കലൂരില്‍ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവര്‍ന്ന ബിഹാര്‍ സ്വദേശി ജഗാവുള്ളയെയാണ് കൊച്ചി സിറ്റി പോലീസ് ഡല്‍ഹിയില്‍നിന്നും പിടികൂടിയത്. അതും മയക്കു മരുന്ന് മാഫിയകളുടെയും കള്ളന്മാരുടെയും ചേരിയില്‍ നിന്നും അതി സാഹസികമായാണ് കൊച്ചി സിറ്റി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This