യുക്രെയ്ന് അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. റഷ്യക്കെതിരെ യുറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ച് നിര്‍ത്തുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കമല ഹാരിസിന്‍റെ സന്ദര്‍ശനം നാറ്റോയുടെ ശക്തിയും ഐക്യവും പ്രകടമാക്കും. യുറോപ്പ്യന്‍ രാജ്യങ്ങള്‍ക്കുള്ള യു.എസിന്‍റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും സന്ദര്‍ശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കമല ഹാരിസിന്‍റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു.