കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം സംബന്ധിച്ച്‌ ഇനി മാനേജ്മെന്റ് തീരുമാനമെടുക്കുമെന്ന് മന്ത്രി ആന്റണി രാജു

Must Read

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം സംബന്ധിച്ച്‌ ഇനി മാനേജ്മെന്റ് തീരുമാനമെടുക്കുമെന്ന് മന്ത്രി ആന്റണി രാജു

 

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം സംബന്ധിച്ച്‌ ഇനി മാനേജ്മെന്റ് തീരുമാനമെടുക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു തിരുവനന്തപുരത്ത് പറഞ്ഞു പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ജീവനക്കാര്‍ മുഖവിലയ്ക്കെടുക്കാതെ ആണ് സമരത്തിലേക്ക് ഇറങ്ങിയത് പണിമുടക്ക് നഷ്ടമുണ്ടാക്കിയത് പ്രതിസന്ധിയുടെ ആഘാതം കൂടിയിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ തീരുമാനിച്ചുറച്ച ശേഷമാണ് ഒരുവിഭാഗം സമരത്തിനിറങ്ങിയത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This