സംവിധായകൻ സച്ചിയുടെ അകാലമരണത്തിനും, ദുരൂഹസാഹചര്യത്തിൽ സച്ചി മരണപ്പെട്ടതിനും കാരണക്കാരിയായ സിജി സെൻകുമാറിനെ ഹൈക്കോടതി അഭിഭാഷകസംഘടനയിലെ അംഗമായിരുന്ന സച്ചിയുടെ വെപ്പാട്ടിപട്ടം നൽകി ആദരിച്ചു എന്ന് കടുത്ത ആരോപണവുമായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ.ഹൈക്കോടതി സമുച്ചയം അഭിസാരികയൊരുത്തിക്ക് വെപ്പാട്ടി പട്ടം ഊട്ടിയുറപ്പിക്കുന്നതിന് വേദിയൊരുക്കി എന്നും അഡ്വ.സംഗീത ലക്ഷ്മണ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
അഡ്വ.സംഗീത ലക്ഷ്മണയുടെ പോസ്റ്റ് പൂർണ്ണമായി :
ചിത്രം കാണുക.
കേരളാ ഹൈക്കോടതി അഭിഭാഷകസംഘടനയിലെ ഈ വർഷത്തെ executive committee യുടെ വക മാമാപണി, അതിനായി ചൂട്ട് കത്തിച്ച് പിടിച്ച് വഴിയൊരുക്കുന്നത് ജഡ്ജിയേമാന്മാരും! പൊതുഖജനാവിൽ നിന്ന് പണം മുടക്കി കെട്ടിപ്പൊക്കിയ ഹൈക്കോടതി സമുച്ചയമാണ് അഭിസാരികയൊരുത്തിക്ക് വെപ്പാട്ടി പട്ടം ഊട്ടിയുറപ്പിക്കുന്നതിന് വേദിയൊരുക്കിയത്! ഭലേ ഭേഷ് !..
ഭാര്യയുടെ വഴിപിഴച്ച ജീവിതത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി സെൻകുമാറിന്റെ വിധവയാണ് ഈ സിജി സെൻകുമാർ. നമ്മുടെ പ്രിയ സംവിധായകൻ സച്ചിയുടെ അകാലമരണത്തിനും, ദുരൂഹസാഹചര്യത്തിൽ സച്ചി മരണപ്പെട്ടതിനും കാരണക്കാരിയായ സിജി സെൻകുമാറിനെ ഹൈക്കോടതി അഭിഭാഷകസംഘടനയിലെ അംഗമായിരുന്ന സച്ചിയുടെ വെപ്പാട്ടിപട്ടം നൽകി ആദരിക്കുന്നതാണ് ചടങ്ങ്!
ഹോ! Royal glorified prostituion, indeed it is!! ഹൈക്കോടതി അഭിഭാഷകസംഘടനയിലെ അംഗമായിരുന്ന സച്ചിക്ക് പുറത്ത് പറയാൻ അറപ്പ് ഉണ്ടായിരുന്ന രഹസ്യക്കാരിയെ അവന്റെ പഴയകാലസുഹൃത്തുക്കൾ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാതെ മാറി നിൽക്കാനുളള ആദരവും സ്നേഹവാൽസല്യവും എനിക്ക് സച്ചിയോടും സച്ചിയുടെ ആത്മാവിനോടുമുണ്ട്. ഈ ആർത്തവരക്തത്തിൽ എനിക്ക് പങ്കില്ല തന്നെ.
തുടർന്ന് വായിക്കുമല്ലോ, പ്ലീസ്.
പ്രതിഭാശാലിയായ സംവിധായകൻ സച്ചിക്ക് brain death സംഭവിക്കുന്നത് 16. 06.2020 തീയതിയാണ്. അന്നേ ദിവസം വരെ തിരുവനന്തപുരം സ്വദേശി സിജി സെൻകുമാർ എന്ന സ്ത്രിയുമായി നമ്മുടെ സച്ചിയുടെ ഒരു വിവാഹവും നിയമപ്രകാരം രജിസ്റ്റർ ചെയ്തിരുന്നില്ല. അങ്ങനെയെങ്കിൽ ദുരൂഹസാഹചര്യത്തിൽ മരണപെട്ട ശേഷം സച്ചിയുടെ പേരിൽ ഒരു വിവാഹസർട്ടിഫിക്കറ്റ് വ്യാജമായി സിജി സെൻകുമാർ തരപ്പെടുത്തിയിട്ടുണ്ട്. സച്ചിയുടെ marriage certificate ആരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള അപേക്ഷ കൊടുത്ത തീയതി എന്നാണ്, അപേക്ഷ കൊടുത്തത് ആരാണ്? സച്ചിയുടെ ദുരൂഹമരണത്തിന് ശേഷമാണോ മുൻപാണോ marriage certificate നുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്? സച്ചി ആ അപേക്ഷയിൽ ഒപ്പ് വെച്ചിട്ടുണ്ടോ?
ആ അപേക്ഷയിൽ ഒപ്പ് വെച്ച ദിവസം സച്ചി medically ബോധാവസ്ഥയിലായിരുന്നോ? മരണപ്പെട്ട ശേഷം സച്ചിയുടെ പേരിൽ ഒരു വിവാഹസർട്ടിഫിക്കറ്റ് എങ്ങനെയുണ്ടായി? എന്തെന്ത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റജിസ്റ്ററേഷൻ വകുപ്പ് സിജി സെൻകുമാറുമായുള്ള സച്ചിയുടെ marriage certificate ഇഷ്യു ചെയ്തത് ? ജീവിച്ചിരിപ്പില്ലാത്ത സച്ചിയുടെ പേരിൽ എങ്ങനെയാണ് ഒരു വിവാഹസർട്ടിഫിക്കറ്റ് ഉണ്ടാവുക? അത്തരത്തിലുണ്ടായ ഒരു വിവാഹസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സച്ചിയുടെ പേരിൽ സെൻകുമാറിന്റെ വിധവ സിജി സെൻകുമാർ legal heirship certificate ന് അപേക്ഷ നൽകിയത്? ഈ ചോദ്യങ്ങൾക്കൊന്നും തന്നെ ഉത്തരമില്ല.
സച്ചിക്ക് സാരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നത് 2020 മാർച്ച് – ഏപ്രിൽ മാസത്തിലാണ്.
01.05.2020 തീയതിയാണ് സച്ചിക്ക് ഒരു major surgery നടന്നത്. ഈ സർജറിക്ക് ശേഷം, സച്ചിയുമായി പതിറ്റാണ്ടുകളുടെ സൗഹ്യദമുണ്ടായവരെ മുതൽ സച്ചിയുടെ കീഴിൽ വർഷങ്ങളായി പണിയെടുത്തവരെ പലരെയും സച്ചിയിൽ നിന്ന് വളരെ ആസൂത്രിതമായി ഈ സിജി സെൻകുമാർ അകറ്റിനിർത്തിയിരുന്നു. ആദ്യത്തെ സർജറിക്ക് ശേഷം, മദ്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് സച്ചിയോട് ഡോക്ടർമാർ നിഷ്കർഷമായി നിർദേശിച്ചിരുന്നതാണ്.
രണ്ടാമത്തെ സർജറിക്കായി തയ്യാറെടുക്കുന്ന സച്ചിയുടെ ആരോഗ്യസ്ഥിതി വകവെക്കാതെ വീട്ടിൽ പാർട്ടിയൊരുക്കി മദ്യം വിളമ്പിയിട്ടുണ്ട് സെൻകുമാറിന്റെ വിധവ സിജി സെൻകുമാർ. മദ്യപിക്കാൻ സച്ചിയെ പ്രലോഭിപ്പിക്കുകയും സച്ചിക്ക് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട് തികഞ്ഞ മദ്യപാനിയായ സിജി സെൻകുമാർ. അക്കാലത്ത് പലരും സച്ചിയെ കണ്ടിട്ടുള്ളത് തലമുടിയും താടിമുടിയുമൊക്കെ കുറെ നരച്ച, മുടന്തികൊണ്ട് നടക്കുന്ന ഒരു ‘ സച്ചിയെയാണ്. അങ്ങനെയുള്ള സച്ചി ഒന്നാമത്തെ സര്‍ജറി കഴിഞ്ഞ് താടിയും മുടിയുമൊക്കെ കളറടിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ 05.06.2020 തീയതി രാവിലെ 6.30 മണിക്ക് കൊച്ചിയിലുള്ള അഞ്ചുമനക്ഷേത്രത്തിൽ വെച്ച് സെൻകുമാറിന്റെ വിധവയുയായി വിവാഹിതനായി എന്നാണ് സിജി സെൻകുമാറിന്റെ അവകാശവാദം.
സെൻകുമാർ എന്ന ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഉൾപ്പടെ സച്ചിയുമായി ഒരു പതിറ്റാണ്ടിന്റെ പ്രണയജീവിതം നയിച്ചു എന്നവകാശപ്പെടുന്ന സിജി സെൻകുമാർ ഒരു surgery കഴിഞ്ഞു അടുത്ത surgery നടക്കാനിരിക്കുന്നതിനിടയില്‍ സച്ചിയുമായി ഒരു രഹസ്യവിവാഹം നടത്തിയത് എന്തിന് വേണ്ടിയായിരുന്നു? സച്ചിയുടെ ആരോഗ്യാവസ്ഥ വക വെക്കാതെ ഊന്ന് വടിയും പിടിപ്പിച്ച് കൊണ്ടു പോയി ക്ഷേത്രപരിസരത്ത് മാലയിട്ട് നിൽക്കുന്ന അഞ്ചുമനക്ഷേത്രത്തിലെ ഒരു ഫോട്ടോ ഷൂട്ടിന് ശേഷം കൃത്യം 10 ദിവസങ്ങള്‍ കഴിഞ്ഞ് നടന്ന രണ്ടാമത്തെ സര്‍ജറിയില്‍ സച്ചിക്ക് ചില കാതലായ medical complications ഉണ്ടാവുന്നു , cardiac arrest സംഭവിക്കുന്നു.
Total hip replacement surgery നടത്തുന്ന Vadakkancherry Max Care Hospital ല്‍ cardiac emergency situations നേരിടാനും കൈകാര്യം ചെയ്യാനുമുള്ള സജ്ജീകരണസൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് സച്ചിയെ Thrissur Jubilee Mission Medical College & Research Institute ലേക്ക് മാറ്റുന്നു. അത് 16.06.2020 തീയതിയില്‍. ആംബുലന്‍സ് എത്താന്‍ വൈകിയതും പ്രശ്നമാവുന്നു. വഴിയില്‍ വെച്ച് സച്ചിക്ക് brain death സംഭവിക്കുന്നു.
18.06.2020 തീയതിയാണ് സച്ചി മരണപ്പെടുന്നത്. ഒന്നാമത്തെ സർജറിക്ക് തയ്യാറെടുക്കുന്ന സച്ചിയോട് മെച്ചപ്പെട്ട മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടണമെന്ന് സച്ചിയോട് പലരും കേണപേക്ഷിച്ചതാണ്. അതിന് തടസ്സം നിന്നതാരാണ് ? ആരൊക്കെയാണ്? മാത്രമല്ല, സച്ചിക്ക് cardiac inadequacy നേരത്തെ തന്നെ മറ്റൊരു ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തിയിരുന്നതാണ്. ആ ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ cardiac emergency situations നേരിടാനും കൈകാര്യം ചെയ്യാനുമുള്ള സജ്ജീകരണസൗകര്യങ്ങള്‍ വേണ്ടുംവിധം ഇല്ലാത്ത ഒരു ആശുപത്രിയിൽ സച്ചിയുടെ രണ്ടാമത്തെ സർജറിയും നടത്തിയത് എന്തിനാണ്? ഏത് അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഉപയോഗിക്കാവുന്ന സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നവനായിരുന്നു സച്ചി എന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി.
2020 ആരംഭിക്കുന്നതിനൊക്കെ വളരെ മുൻപ് ഈ സിജി സെൻകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് സച്ചി ആഗ്രഹിച്ചതാണ്. സച്ചിക്ക് അത് സാധിക്കാതെ പോയത് അതിനോടകം സച്ചി ഉണ്ടാക്കിയെടുത്ത ധനവും പണവും സ്വത്തുമൊക്കെ ഏറിയ പങ്കും സിജി സെൻകുമാർ കൈവശപ്പെടുത്തിയിരുന്നു. ഭാര്യയുടെ വഴിപിഴച്ച ജീവിതത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സെൻകുമാറിന്റെ വിധവ സിജി സെൻകുമാർ കൈവശപ്പെടുത്തിയിരുന്നു. വിദേശത്ത് കുടുങ്ങി കിടക്കുന്ന കോടികൾ തിരികെ കിട്ടിയാൽ സച്ചിയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാം എന്ന ഉറപ്പിലാണ് അത്ര വലിയ തുകകൾ സച്ചിയിൽ നിന്ന് സെൻകുമാറിന്റെ വിധവ വായ്പയായി വാങ്ങിയത്.
തന്റെ രോഗാവസ്ഥയ്ക്ക് ഉതകുന്ന മികച്ച ആശുപത്രിയും ചികിത്സയും ലഭ്യമാക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ പോയ സാഹചര്യത്തിൽ ചിലവ് കുറഞ്ഞ ആശുപത്രിയിൽ ചികിത്സ തേടാൻ സച്ചി നിർബന്ധിതനായതാണ്. സിജി സെൻകുമാറിന് കൊടുത്ത പണം ജീവനോടെയുണ്ടായിരുന്ന സച്ചി തിരികെ ആവശ്യപ്പെട്ടിരുന്നോ എന്ന് നമുക്കറിയില്ല. ആ തുക സിജി സെൻകുമാർ മരണപ്പെട്ട സച്ചിക്ക് ഇനി തിരികെ കൊടുക്കേണ്ടതുമില്ല.
സച്ചിയുടെ മരണം മലയാള സിനിമാലോകത്തിന് നഷ്ടമുണ്ടായെങ്കിലും ലാഭമുണ്ടായത് സെൻകുമാറിന്റെ വിധവ സിജി സെൻകുമാറിനാണ്. വിദേശത്ത് സാമ്പത്തിക തിരിമറികൾ നടത്തിയതിന് നിരവധി കേസുകളുണ്ട് സെൻകുമാറിന്റെ ഭാര്യയായിരുന്ന സിജി സെൻകുമാറിന്റെ പേരിൽ. അറിഞ്ഞത് ശരിയാണെങ്കിൽ അബുദാബിയിൽ കാല് കുത്തിയാൽ സിജി സെൻകുമാറിനെ അറസ്റ്റ് ചെയ്യും അവിടുത്തെ പോലീസ്. തീർന്നില്ല; മദ്യപിച്ച് മദോന്മത്തയായി ഉടുതുണിയുരിഞ്ഞ് ആടിയുലയുന്നത് രൂപത്തിൽ ഈ സ്ത്രിയെ കണ്ടവരുണ്ട്.
The truth is that Sachy was an acute alcoholic during the later time of his life. And during such times…..This woman- Siji Senkumar – she may have won over to get photographs and video clips of her private and personal moments with Sachy, of even their celebrations together. She may have succeeded in dragging him to a temple to masquerade a marriage ceremony just a week before he met with that untimely death. And then, but then….. Sachy died about 10 days later.
നമുക്കറിയാം, മരിക്കുന്നതിന് മുന്‍പുള്ള 10 വര്‍ഷക്കാലത്തോ അതിനും മുന്‍പോ സച്ചി നല്‍കിയിട്ടുള്ള അഭിമുഖങ്ങളില്‍ ഒന്നില്‍ പോലും തന്‍റെ സാഹിത്യ-സിനിമാ ജീവിതത്തില്‍ പ്രചോദനമായതോ പ്രേരകമായതോ ആയ ഒരു സ്ത്രീ സുഹൃത്തിനെ കുറിച്ച് സച്ചി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സെൻകുമാറിന്റെ വിധവ സിജിയോടൊപ്പം ഒരു ഫോട്ടോയോ വീഡിയോയോ സച്ചി ഒരിക്കലും പരസ്യപ്പെടുത്തിയിരുന്നില്ല. സച്ചി അത് താൽപര്യപ്പെട്ടിരുന്നില്ല ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.
പരിചയപ്പെടുമ്പോള്‍ വിവാഹിതയും പിന്നീട് ആദ്യഭർത്താവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത സിജി സെൻകുമാറുമായി സച്ചിക്ക് ഉണ്ടായിരുന്നത് വെറുമൊരു രഹസ്യബന്ധമായിരുന്നു എന്നതാണ് യഥാര്‍ത്ഥ്യം. അത് കൊണ്ടാണ് സിജി സെൻകുമാറിനെ വിവാഹം ചെയ്തതായി സച്ചി നമ്മളോട് പറയാതിരുന്നത്. Career ന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ നടക്കുന്ന ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മംഗളകരമായ വിവാഹവാര്‍ത്ത സച്ചിയുടെ ആരാധകരുമായി, സച്ചിയുടെ പ്രേക്ഷകരുമായി സച്ചി പങ്കുവെച്ചിരുന്നുമില്ല. അത്തരത്തിൽ ഒരു വിവാഹം നടന്നിട്ടില്ല എന്നത് കൊണ്ടാണ് സച്ചി അത് പുറത്ത് പറയാതിരുന്നത്.
ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംവിധായകൻ സച്ചിയുടെ മരണത്തെ കുറിച്ചും, സച്ചിയുടെ പേരിലുള്ള marriage certificate നെ കുറിച്ചും legal heirship certificate നെ കുറിച്ചുമൊക്കെ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്.
അതൊന്നും ചെയ്യാതെ സച്ചിയുടെ മുൻകാല സഹപ്രവർത്തകർ ചെയ്യുന്നത് കണ്ടില്ലേ? സച്ചി പുറത്ത് പറയാൻ വിസമ്മതിച്ചിരുന്ന, പൊതുജനം അറിയരുത് എന്ന് സച്ചി ആഗ്രഹിച്ചിരുന്ന, ശ്രദ്ധിച്ചിരുന്ന വെപ്പാട്ടിയെ പൊതുജനത്തിന്റെ പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ഹൈക്കോടതി കെട്ടിടത്തിൽ വിളിച്ച് കയറ്റി നിർത്തി ആദരിക്കുക! സച്ചിയെ സാമ്പത്തികമായും മാനസികമായും ശാരിരികമായും സിജി സെൻകുമാർ ചൂഷണം ചെയ്തിരുന്നു, പീഡിപ്പിച്ചിരുന്നു. ദേശീയ അവാർഡ് നേടിയ നമ്മുടെ പ്രിയ സംവിധായകൻ സച്ചി ഇന്നിപ്പോൾ അത് കൈ നീട്ടി സ്വീകരിക്കാൻ ജീവനോടെ ഇല്ലാതെ പോയതിന് കാരണക്കാരി സിജി സെൻകുമാർ എന്ന ഈ മറുത തന്നെയാണ്. അവളുടെ ഒത്താശയോടെ നടന്ന medical negligence കൂടി അതിന് വഴിയൊരുക്കി എന്നതാണ് യാഥാർത്ഥ്യം.
ഏതോ നേരം കെട്ട നേരത്ത് സിജി സെൻകുമാർ എന്ന ഈ ഭൂതനയുടെ വഴിപ്പെട്ടു പോയത് സംഭവിച്ചില്ലായിരുന്നു എങ്കിൽ സച്ചി ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നു. ഇതെക്കെയാണ് വസ്തുതകൾ എന്നിരിക്കെ, ഇവളുടെ ഇപ്പോഴുള്ള പൂങ്കണ്ണീര് കണ്ട് സച്ചി വാവിട്ട് നിലവിളിക്കുന്നുണ്ടാവും സച്ചിക്ക് പിന്നെയും പിന്നെയും ഹൃദയാഘാതം വരുന്നുണ്ടാവും, ഉറപ്പ്!
In precise and concise; Siji Senkumar is much more of a slut, a woman ill-repute. Sachi was not the legally wedded husband of this woman. എന്നിട്ടും; സത്യാവസ്ഥ വിളിച്ച് പറയാൻ സച്ചി ജീവനോടെ ഇല്ല എന്ന ഉറപ്പിൽ സിജി സെൻകുമാർ പറയുന്ന പൊള്ളയായ അവകാശവാദങ്ങൾ കേട്ടും അവളുടെ കൊഴുപ്പും തൊലിവെളുപ്പും കണ്ട് മയങ്ങി മുങ്ങിയും സംഷ്ടാംഗം വീണ ഞരമ്പുരോഗികളായ അഭിഭാഷകകൂട്ടരുടെ വകയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നടന്ന ഈ വെപ്പാട്ടിപട്ടാഭിഷേകം!
ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ രജിസ്ട്രാർക്കോ മറ്റ് ജഡ്ജിമാർക്കോ ഇപ്പറഞ്ഞ വെപ്പാട്ടിപട്ടാഭിഷേകവുമായി ഐക്യദാർഡ്യമുണ്ട് എന്ന് ആരും കരുതരുത്. ദേശീയ അവാർഡ് നേടിയ പരേതനായ ഒരു അഭിഭാഷകസംഘടനാംഗത്തെ ആദരിക്കുന്ന ചടങ്ങ് നടത്താനാവും അവർ അനുവാദം കൊടുത്തത്. മരണപ്പെട്ട അവാർഡ് ജേതാവിന്റെ വെപ്പാട്ടിയെ വിളിച്ചു വരുത്തിയതും അവള് ചമഞ്ഞൊരുങ്ങി വന്നതും വേദിയിൽ കയറി നിന്നതും പ്രസംഗിച്ചതുമൊക്കെ അവരൊന്നും ഇപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല. പാവങ്ങള് !
ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങുകൾ സംബന്ധിച്ച് intelligence and vigilance verification ഇത്ര മതിയോ, അവിടെ വിളിച്ചു വരുത്തി ഹൈക്കോടതി ജഡ്ജിമാര് സിജി സെൻകുമാറിനെ പോലൊരുത്തിയെ ആദരിക്കാൻ പാടുണ്ടോ, ഹൈക്കോടതിയുടെയോ ബാർ കൗൺസിലിന്റെയോ ബാർ അസോസിയേഷന്റെയോ പക്കലുള്ള ഏതെങ്കിലും records ൽ അഡ്വ.സച്ചിദാനന്ദൻ ന്റെ spouse സ്ഥാനത്ത് സിജി സെൻകുമാർ എന്ന സ്ത്രിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടോ? സച്ചിക്ക് പോലുമില്ലാത്ത അങ്ങനൊരു അവകാശവാദം എങ്ങനെയാണ് ഹൈക്കോടതി സെൻകുമാറിന്റെ വിധവ സിജി സെൻകുമാർ അനുവദിച്ച് കൊടുത്തത് ? KHCAA Executive Committee ആവശ്യപ്പെട്ടാൽ എന്ത് പരിപാടിക്കും അനുവാദം കൊടുക്കുന്നതാണോ ഹൈക്കോടതിയുടെ രീതി….. എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടി പറയേണ്ടത് ഹൈക്കോടതി റജിസ്റ്റ്രാറാണ്.
—————-
കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ Executive Committee -2022 നെ ഞാൻ വെല്ലുവിളിക്കുകയാണ്! പരേതനായ സച്ചിദാനന്ദൻ എന്ന നമ്മുടെ സച്ചി ജീവിച്ചിരുന്നപ്പോൾ സെൻകുമാറിന്റെ വിധവ സിജി സെൻകുമാർ എന്ന സ്ത്രീയുമായി നടന്ന വിവാഹം രജിസ്റ്റർ ചെയ്തിരുന്നോ? ഉണ്ടെങ്കിൽ അതിനുള്ള തെളിവ് പൊതുജനസമക്ഷം വയ്ക്കുക. ജീവനോടെയില്ലാത്ത സച്ചിയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയെടുത്ത വിവാഹസർട്ടിഫിക്കറ്റ് അല്ല. സച്ചിക്ക് സംഭവിച്ച ദുരൂഹമരണത്തിന് മുൻപ് രജിസ്റ്റർ ചെയ്ത വിവാഹസർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തുക. അല്ലാത്ത പക്ഷം സച്ചിയെ ആദരിക്കുന്നു എന്ന വ്യാജേന നിങ്ങൾ കഴിഞ്ഞ ദിവസം ചെയ്ത ഈ ചടങ്ങ് നിങ്ങളുടെ മാമാപണിയാണ് എന്ന് ഞാൻ ഒന്നുകൂടി എഴുതി അടിവരയിട്ട് വെക്കും.
ജഡ്ജിയേമാന്മാര് അവരുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കൊണ്ടാണ് ഈ വെപ്പാട്ടിപട്ടാഭിഷേകം നടത്തിയത് എന്നും കൂടി ഞാൻ അതിനൊപ്പം എഴുതി ചേർത്തുവെക്കും. Together you are a wonderful team of pimps!!
കേരളാ ഹൈക്കോടതി അഭിഭാഷകസംഘടന – executive committee യുടെ ഒത്താശയോടെ ഹൈക്കോടതി സമുച്ചയത്തിനകത്ത് വെച്ച് ഹൈക്കോടതി ജഡ്ജിമാരുടെ അനുഗ്രഹാശ്ശിസുകളോടെ നടന്ന ഈ വെപ്പാട്ടി പട്ടാഭിഷേകത്തിനെതിരെ എന്ത് നിയമനടപടി സ്വീകരിക്കാനാണ്, എങ്ങനെ നിയമനടപടി സ്വീകരിക്കാനാണ്?
വെപ്പാട്ടിയുടെ ഇടവും വലവും ചേർന്ന് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര് പാമ്പൻ പാലത്തിന്റെ പിൻബലം നൽകി കൊണ്ട് നിൽക്കുന്നത് കണ്ടില്ലേ? നാളെ ഇവന്മാരെല്ലാം ചേർന്ന് അവിടെ അവിടെ ഹൈക്കോടതി സമുച്ചയത്തിനകത്ത് ഒരു ചുമന്നതെരുവ്മുറി തുടങ്ങിയാലും എന്നെ അത് അത്ഭുതപ്പെടുത്തില്ല.
Kerala High Court Advocates’ Association Executive Committee -2022,
I dare you! Prove me wrong, Show it to me that our Sachi was legally wedded to this third rate woman Siji Senkumar!!
And; Viju Abraham and Gopinath, my former colleagues ! Shame on you, I pity you. Huh!!
I feel sorry and lost for Sachi, that you are his former colleagues as well!! True that he deserves a much better way to be taken care posthumously!! Too bad, very bad you blokes!
ഫീലിംഗ് : ന്റ പൊന്ന് ഹൈക്കോടതീ, മോശം മോശം! സച്ചീ, കണ്ണേ മടങ്ങുക നിന്റെ! 😢