മലപ്പുറം: വളാഞ്ചേരിയില്‍ ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികളുടെ പരാതിയില്‍ അദ്ധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി ശാന്തി നിവാസ് വീട്ടില്‍ ജയരാജനാണ് അറസ്റ്റിലായത്. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അദ്ധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനെയും ചൈല്‍ഡ് സ്റ്റൈനിനെയും വിവരം അറിയിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പീഡനത്തിനിരയായ കുട്ടികളുടെ പരാതി മാനേജ്മെന്റ് മറച്ച് വെച്ചുവെന്നും അക്ഷേപമുണ്ട്. മലയാള അദ്ധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.