ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുടെ 41 കാരിയായ മകള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു

Must Read

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. താന്‍ പുരുഷ ലിംഗത്തിലേക്ക് മാറുമെന്നും പേര് സുചേതന്‍ എന്നാക്കുമെന്നും സുചേതന പറഞ്ഞു. അടുത്തിടെ എല്‍ജിബിടിക്യു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത സുചേതന, താന്‍ പുരുഷനാണെന്നും ശാരീരികമായി അങ്ങനെയാവാനാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഞാന്‍ പ്രായപൂര്‍ത്തിയായ ഒരാളാണ്. എനിക്കിപ്പോള്‍ 41 വയസായി. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എനിക്കിപ്പോ സ്വയം എടുക്കാം. അതുപോലെയാണ് ഞാന്‍ ഇക്കാര്യത്തിലും തീരുമാനമെടുക്കുക. മാനസികമായി സ്വയം പുരുഷനെന്ന് കരുതപ്പെടുന്നവര്‍ പുരുഷന്മാര്‍ തന്നെയാണ്. ഞാന്‍ അങ്ങനെ തന്നെയാണ്. ഇപ്പോള്‍ ശാരീരികമായും എനിക്ക് അങ്ങനെയാവണം. ഞാന്‍ തീരുമാനമെടുത്തു. പോരാടും. എനിക്ക് ആ ധൈര്യമുണ്ട്.”- ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചേതന പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This