പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ

Must Read

പുല്‍പ്പളളി: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ മുഖ്യസൂത്രധാരന്‍ പൊലീസ് പിടിയില്‍. കെ.കെ.ഏബ്രഹാമിന്റെ ബെനാമിയെന്ന് കരുതുന്ന സജീവന്‍ കൊല്ലപ്പള്ളിയാണ് പിടിയിലായത്. പൊലീസ് വാഹന പരിശോധനയ്ക്കിടെ രാത്രി എട്ടരയോടെ ബത്തേരി കോട്ടക്കുന്നിലാണ് സജീവനെ പിടികൂടിയത്. ഒളിവില്‍ താമസിച്ചിരുന്നയിടത്തു നിന്ന് കീഴടങ്ങാന്‍ എത്തിയതെന്ന് സൂചന.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This