ലിപ് ലോക്ക് ചെയ്യാന്‍ ടോവിനോ തോമസിന് ചമ്മല്‍; തീവണ്ടി എന്ന സിനിമയിലെ വിശേഷം തുറന്നു പറഞ്ഞ് സംയുക്ത മേനോന്‍

Must Read

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് അറിയപ്പെടുന്ന നടിയാണ് സംയുക്ത മേനോന്‍. ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരം തിളങ്ങി എങ്കിലും തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. തീവണ്ടിയിലെ അഭിനയത്തിന് ശേഷം ആണ് മികച്ച ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങള്‍ ലഭിച്ചതും മികച്ച അഭിനയത്തിലൂടെ ഒരുപാട് കയ്യടി നേടിയതും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടോവിനോ സംയുക്ത മേനോന്‍ കൂട്ടുകെട്ട് വിജയകരമായി പുറത്തുവന്ന സിനിമയാണ് തീവണ്ടി അതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിച്ചിരുന്നു.

ആ ചിത്രത്തില്‍ കഥ പറഞ്ഞു വരുന്ന സമയത്ത് തന്നെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്നും സിനിമയുടെ പൂര്‍ണ്ണതയ്ക്ക് ആ രംഗം അത്യാവശ്യമായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഏറ്റെടുത്തത് എന്നാണ് താരം പറയുന്നത്. ആ രംഗം ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല എന്നും താരം പറഞ്ഞു. പക്ഷേ ടോവിനോ തോമസിന് ആ രംഗം ചെയ്യാന്‍ വളരെയധികം ചമ്മല്‍ ഉണ്ടായിരുന്നു എന്നും താരം വെളിപ്പെടുത്തുകയുണ്ടായി.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This