ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്തു;ഭര്‍ത്താവ് ജീവനൊടുക്കി; ചോരയില്‍ കുളിച്ച് ഭാര്യ ഇറങ്ങിയോടി; ആക്രമണത്തിന് കാരണം കുടുംബ വഴക്ക്

Must Read

തൃശൂര്‍: കല്ലൂരില്‍ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കല്ലൂര്‍ സ്വദേശി ബാബു (64) ആണ് മരിച്ചത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പരിക്കേറ്റ ശേഷം തൊട്ടടുത്ത വീട്ടിലേക്കായിരുന്നു രക്തത്തില്‍ മുങ്ങിയ ഗ്രേസി ഇറങ്ങിയോടിയത്. പിന്നീട് നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഭാര്യയെ പരിക്കേല്‍പ്പിച്ച ശേഷം ബാബു തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുതുക്കാട് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ദമ്പതികളുടെ രണ്ടു മക്കളും വിദേശത്താണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This