ബീച്ച് മൂഡ്; ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

Must Read

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. ബീച്ച് മൂഡിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണലിലും വെള്ളത്തില്‍ നിന്നുമെല്ലാമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചു. മഞ്ഞ, പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് സൊനാക്ഷി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ന്യൂഡ് മേക്കപ്പാണ് ഫോളോ ചെയ്തത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This