അമ്മ വലിയ പണക്കാരിയല്ലേ, പിന്നെ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്;വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി ഐശ്വര്യ ഭാസ്‌ക്കരന്‍

Must Read

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന കമന്റുമായി എത്തിയ ആള്‍ക്ക് മറുപടിയുമായി നടി ഐശ്വര്യ ഭാസ്‌ക്കരന്‍. അമ്മ ലക്ഷ്മി ഇത്രയും വലിയ പണക്കാരിയായിട്ടും ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനോടാണ് ഐശ്വര്യ പ്രതികരിച്ചത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്, അവരെ കഷ്ടപ്പെടുത്തില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

‘ഞാന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തു വന്ന് പറഞ്ഞോ? എന്റെ അമ്മ സമ്പാദിക്കുന്ന കാശും ഇതും തമ്മില്‍ എന്താണ് ബന്ധം. നിന്നെ പ്രസവിച്ചെന്ന് കരുതി പ്രായം അമ്പത് കഴിഞ്ഞാലും അച്ഛനമ്മമാരുടെ ചിലവില്‍ ജീവിക്കണമെന്നാണോ കരുതുന്നത്. നിന്റെ മക്കള്‍ ചിലപ്പോള്‍ അങ്ങനെയായിരിക്കും.”
”ഞങ്ങളുടെ വീട്ടില്‍ പക്ഷേ അങ്ങനെയല്ല. വയസ്സായ അച്ഛനെയും അമ്മയെയും ഞങ്ങള്‍ കഷ്ടപ്പെടുത്താറില്ല. അമ്പത് വയസിന് മുകളിലായാല്‍ അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ മക്കള്‍ക്കു കഴിയണം. അതിന് സാധിക്കുന്നില്ല എങ്കില്‍ സ്വന്തം കാര്യമെങ്കിലും നോക്കാന്‍ പറ്റണം.’

സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഐശ്വര്യ സോപ്പ് വിറ്റാണ് ജീവിക്കുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This