പെണ്‍കുട്ടിയുടെ വാട്ടര്‍ ബോട്ടിലിലെ വെള്ളത്തില്‍ ആണ്‍സഹപാഠികള്‍ മൂത്രം നിറച്ചു; ലവ് ലെറ്റര്‍ വെച്ചു; ഗ്രാമത്തില്‍ വന്‍ പ്രതിഷേധം; പൊലീസ് ലാത്തിച്ചാര്‍ജ്

Must Read

ജയ്പുര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ വാട്ടര്‍ ബോട്ടിലിലെ വെള്ളത്തില്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ മൂത്രം നിറച്ച സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ രാജസ്ഥാനിലെ ഗ്രാമത്തില്‍ വന്‍ പ്രതിഷേധം. ഇതിനു പുറമേ ബാഗില്‍ ഒരു ‘ലവ് ലെറ്ററും’ ഇവര്‍ വച്ചു. രാജസ്ഥാനിലെ ലുഹാരിയ ഗ്രാമത്തിലെ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പ്രദേശത്തെ നാട്ടുകാര്‍ ഇതിനു പിന്നിലുള്ള ആണ്‍കുട്ടിയുടെ വീട്ടിലേക്കു വലിയ കമ്പുകളും മറ്റുമായി പ്രതിഷേധിച്ചെത്തി. ഇതറിഞ്ഞെത്തിയ പൊലീസുകാര്‍ക്കു നേരെയും ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്ന് പൊലീസ് ലാത്തി പ്രയോഗിച്ച് പ്രതിഷേധക്കാരെ ഓടിച്ചു. വലിയ കമ്പുകളും മറ്റുമായി ആളുകള്‍ ഇരച്ചെത്തുന്നതും ഇവരെ പൊലീസ് ഓടിച്ചു വിടുന്നതുമായി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This