ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ; നവദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നാലെ ബ്ലാക്ക് മെയിലിംഗ്; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

Must Read

കോഴിക്കോട്: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. ചേലേമ്പ്ര സ്വദേശി അബ്ദുല്‍ മുനീര്‍ (35) എന്നയാളെയാണ് തിരൂര്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ ലാപ്‌ടോപ്പും ഒളിക്യാമറയും പൊലീസ് കണ്ടെടുത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട്ടെ ഹോട്ടല്‍ മുറിയില്‍ താമസിച്ച ദമ്പതികളെയാണ് അബ്ദുള്‍ മുനീര്‍ ഭീഷണിപ്പെടുത്തിയത്. തിരൂര്‍ സ്വദേശികളായ ദമ്പതികള്‍ ഏതാനും മാസം മുമ്പ് ഹോട്ടലില്‍ മുറിയെടുത്തിരുന്നു. അന്ന് ഒളിക്യാമറ വെച്ച് ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പുറത്ത് വിടാതിരിക്കണമെങ്കില്‍ പണം വേണമെന്നും അബ്ദുള്‍ മുനീര്‍ ഭിഷണിപ്പെടുത്തിയിരുന്നു. ഇതോടെ തിരൂര്‍ സ്വദേശി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോഴിക്കോട് നിന്ന് തിരൂര്‍ പൊലീസ് പിടികൂടി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This