വീണ്ടും കൂട്ടബലാത്സംഗം; ആറ് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് യുവതി; 37 കാരിയുടെ പരാതിയില്‍ കേസെടുത്തു; സംഭവം മണിപ്പൂരില്‍

Must Read

ഇംഫാല്‍: മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ഇന്നലെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 37കാരിയാണ് പരാതി നല്‍കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് കുകി യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ബിഷ്ണുപൂരിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ കുകി സ്ത്രീകളെ നഗ്‌നരാക്കി പരേഡ് ചെയ്യിച്ച് കൂട്ടബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ ദൃശ്യം പുറത്തുവന്നതിനുശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞു പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് മെയ് – കുകി സംഘര്‍ഷം തുടങ്ങിയ ദിവസം താന്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയുമായി ഒരു സ്ത്രീ കൂടി രംഗത്തുവന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This