പുതുപ്പള്ളിയില്‍ ജെയ്ക്കിന് ഹാട്രിക്ക് കിട്ടും; അപ്പനോടും മകനോടും തെറ്റെന്ന പേരുമുണ്ടാകും; മാസപ്പടി വിവാദത്തില്‍ അന്വേഷണം നടക്കട്ടെ; കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന ഏര്‍പ്പാട് കോണ്‍ഗ്രസിനില്ല; കെ മുരളീധരന്‍

Must Read

പുതുപ്പള്ളിയില്‍ സിപിഐഎം നടത്തുന്നത് മോശം പ്രചാരണമെന്ന് കെ മുരളീധരന്‍ എം പി. ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നല്‍കിയിരുന്നു. എല്‍ഡിഎഫിന്റെ ഇത്തരം പ്രചാരണങ്ങള്‍ നേട്ടങ്ങള്‍ പറയാനില്ലാത്തതിനാല്‍. ജെയ്ക്കിന് ഹാട്രിക്ക് കിട്ടും. അപ്പനോടും മകനോടും തെറ്റെന്ന പേരുമുണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാസപ്പടി വിവാദത്തില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റിന്റെ അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് കെ മുരളീധരന്‍. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത്.

ബ്ലാക്ക് ലിസ്റ്റില്‍ പെടാത്ത കമ്പനികളില്‍ നിന്നും സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങാറുണ്ട്.വരുമാനം മറച്ച് വച്ചാല്‍ ഡിസ്‌ക്വാളിഫിക്കേഷന്‍ ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന പരിപാടി കോണ്‍ഗ്രസിനില്ല..വീണയ്ക്ക് നല്‍കിയ തുക ആദായ നികുതി റിട്ടേണില്‍ കാണിച്ചിട്ടുണ്ടോ ?വീണ വിജയന് ഡയറക്ട് ആണ് തുക കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This