ഭാര്യ ഒപ്പം കിടക്കില്ല; അങ്ങനെ ഹെയര്‍സ്‌റ്റൈല്‍ മാറ്റി; എആര്‍ റഹ്‌മാന്‍ പറയുന്നു

Must Read

സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പേരാണ് എആര്‍ റഹ്‌മാന്‍. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് റഹ്‌മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം. നീണ്ട മുടിയുള്ള റഹ്‌മാന്റെ പഴയ ലുക്കിനെക്കുറിച്ച് അഭിമുഖത്തില്‍ ചോദ്യം വന്നു. വന്ദേ മാതരം എന്ന ഗാനം ഇറങ്ങിയ സമയത്തെ റഹ്‌മാന്റെ ലുക്ക് വളരെ നല്ലതായിരുന്നു. പക്ഷെ പെട്ടെന്ന് നിങ്ങളില്‍ മാറ്റം വന്നു. ആ പഴയ ഹെയര്‍സ്‌റ്റൈല്‍ നിങ്ങള്‍ മിസ് ചെയ്യുന്നുണ്ടോ എന്നാണ് റഹ്‌മാന് നേരെ വന്ന ചോദ്യം. ഇല്ല, ആ ഹെയര്‍സ്‌റ്റൈല്‍ ആണെങ്കില്‍ ഭാര്യ തന്റെയൊപ്പം കിടക്കില്ലെന്ന് റഹ്‌മാന്‍ തമാശയോടെ മറുപടി നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ വസ്ത്രധാരണത്തിലും മറ്റും ഭാര്യ സൈറ ബാനു ശ്രദ്ധ പുലര്‍ത്താറുണ്ടെന്ന് റഹ്‌മാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. സ്‌റ്റൈലിംഗ് എന്റെ ഭാര്യ ഗൗരവത്തിലെടുക്കുന്നു, അവളാണ് എന്നെ ഡ്രസ് ചെയ്യിക്കാറ്. കഴിഞ്ഞ 10,15 വര്‍ഷമായി അവളാണ് വസ്ത്രങ്ങള്‍ വാങ്ങുന്നത്. അവള്‍ക്ക് അതെല്ലാം ചെയ്യാന്‍ ഇഷ്ടമാണെന്നും റഹ്‌മാന്‍ അന്ന് പറഞ്ഞു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This